വാണിമേൽ: വിലങ്ങാട് തറപ്പേൽ കുട്ടിയച്ചൻ (73) നിര്യാതനായി. ഭാര്യ: കുട്ടിയമ്മ (പടിഞ്ഞാറേ തൊട്ടിയിൽ കുടുംബാംഗം). മക്കൾ: ബിജു, ജിബി (കുവൈത്ത്). മരുമക്കൾ: മിലി (വടക്കേമുറി), ഐവിൻ ആലയിൽ (കുവൈത്ത്).