തിരുവമ്പാടി: അമ്പലപ്പാറ കാരാടൻ റസാഖ് (56) നിര്യാതനായി. പിതാവ്: പരേതനായ മുഹമ്മദ്. മാതാവ്: പരേതയായ കദീസ. ഭാര്യ: സുബൈദ (കൂട്ടാലിട). മക്കൾ: ഷാഹിന, ഷാനില, ഷംന. മരുമക്കൾ: സാലി (കണ്ണാടിപ്പൊയിൽ), നൗഷാദ് (ഉള്ള്യേരി), നവാസ് (വട്ടോളി).