കുന്ദമംഗലം: താഴെ പടനിലം ഓണപ്പിലാക്കൽ യു.സി. മാമുക്കോയ (പിക്കപ്പ് വാൻ ഡ്രൈവർ-54) നിര്യാതനായി. പിതാവ്: പരേതനായ കുഞ്ഞാമു. മാതാവ്: ആമിന. ഭാര്യ: സൽമ (കാരന്തൂർ). മക്കൾ: റമീസ് (കാസർകോട് സഅദിയ്യ അറബിക് കോളജ് വിദ്യാർഥി), റന (ബി.എഡ് വിദ്യാർഥിനി). മരുമകൻ: സുഹൈൽ (ആരാമ്പ്രം). സഹോദരങ്ങൾ: അഷ്റഫ് (കെ.എസ്.ആർ.ടി.സി ഡ്രൈവർ), നഫീസ, ആയിഷ, സഫിയ, ജമീല, പരേതനായ ഹുസൈൻ.