കാക്കൂർ: പറയരോട്ടുമൽ അനിൽകുമാർ (58) നിര്യാതനായി. പിതാവ്: പരേതനായ പരമേശ്വരൻ നായർ. മാതാവ്: ശാരദാമ്മ. ഭാര്യ: രാധിക. മക്കൾ: നിധില, നിഖില. മരുമകൻ: രജീഷ്. സംസ്കാരം ചൊവ്വാഴ്ച രാവിലെ ഒമ്പതിന് വെസ്റ്റ്ഹിൽ ശ്മശാനത്തിൽ.