കൊയിലാണ്ടി: ഐസ് പ്ലാന്റ് റോഡ് പുതിയാടം പറമ്പിൽ റീന (47) നിര്യാതയായി. ഭർത്താവ്: പ്രദീപൻ. മക്കൾ: അനുപമ, ശിൽപ. മരുമക്കൾ: ദിലീഷ്, വിഷ്ണു.