മൂടാടി: ഹിൽബസാർ ബോധിയിൽ മുരളീധരൻ (57) നിര്യാതനായി. പിതാവ്: പരേതനായ ശങ്കരൻ (അധ്യാപകൻ). മാതാവ്: ജാനു. ഭാര്യ: പരേതയായ രമ. മക്കൾ: ഹരിശങ്കർ, ഹരിപ്രിയ. സഹോദരങ്ങൾ: ജയദേവൻ, ഗോപകുമാർ (കെ.എസ്.ഇ.ബി മൂടാടി), സ്മിത. സഞ്ചയനം വ്യാഴാഴ്ച.