പയ്യോളി: മുളിക്കണ്ടത്തിൽ സത്യൻ (58) നിര്യാതനായി. പിതാവ്: പരേതനായ കടുങ്ങോൻ. മാതാവ്: പരേതയായ സരോജിനി. ഭാര്യ: വിനോദിനി. മക്കൾ: അയന, ആതിര, അഭിനവ് (ബഹ്റൈൻ). മരുമകൻ: അശ്വിൻ (എൻജിനീയർ, എറണാകുളം). സഹോദരങ്ങൾ: വത്സല, മല്ലിക, വനജ, അംബിക, സതീശൻ, പരേതരായ സജിത്ത്, അനിത, സജീവൻ.