എകരൂൽ: ഇയ്യാട് മാക്കാടത്ത് പരേതനായ നാരായണൻ നായരുടെ ഭാര്യ പാർവതി അമ്മ (89) നിര്യാതയായി. മക്കൾ: യശോദ, ഇന്ദിര, ശാരദ, രാധ. മരുമക്കൾ: പത്മനാഭൻ, സോമൻ, പരേതരായ രാമുണ്ണി നായർ, രാഘവൻ. സഞ്ചയനം ഞായറാഴ്ച.