മണ്ണൂർ: നടുക്കണ്ടി പരേതനായ ബാലന്റെ ഭാര്യ മാളു (78) നിര്യാതയായി. മക്കൾ: രമേശൻ, രാജേഷ്, ലതിക. മരുമക്കൾ: ഹരേകൃഷ്ണൻ, പ്രജിത, വിഷില. സഹോദരൻ: രാമദാസൻ.