പേരാമ്പ്ര: എരവട്ടൂർ കക്കിനകണ്ടി പക്രൻ (77) നിര്യാതനായി. ഭാര്യ: റുഖിയ. മകൻ: ഷാജി (ഖത്തർ). മരുമകൾ: നസീമ (പന്തിരിക്കര). സഹോദരങ്ങൾ: കുഞ്ഞമ്മദ്, കുഞ്ഞബ്ദുല്ല, ഉമ്മയ്യ, കദീജ, അലീമ, കുഞ്ഞയിശ.