കൊയിലാണ്ടി: പുളിയഞ്ചേരി വേലായുധൻ റോഡിൽ ചാത്തോത്ത് പരേതനായ പ്രകാശന്റെയും കെ.പി. വസന്തയുടെയും മകൾ സോണി (38) മുംബൈയിൽ നിര്യാതയായി. സഹോദരി: സ്വപ്ന പ്രകാശ്. സംസ്കാരം മുംബൈയിൽ.