ബേപ്പൂർ: പുണാർവളപ്പ് പുതിയപുരയിൽ പരേതനായ അബ്ബാസിന്റെ മകൻ അൻവർ (45) നിര്യാതനായി. ഭാര്യ: സുലൈഖ. മക്കൾ: ഫാത്വിമ, ശംസുദ്ദീൻ, മുഹമ്മദ് സിനാൻ. മാതാവ്: സൈനബ. സഹോദരങ്ങൾ: അൻസി, പരേതയായ റോസി.