കൊയിലാണ്ടി: കൊടക്കാട്ടുംമുറി അൽഅമീൻ കെ.വി. മുഹമ്മദ് (80) നിര്യാതനായി. ഭാര്യ: ആമിന. മക്കൾ: ഖാദർ, ആയിഷ, ഫാരിശ, ഫക്രുദീൻ. മരുമക്കൾ: ഹുസൈൻ, ഫാരിശ, അബ്ദുറഹിമാൻ, റാഷിദ.