ഓമശ്ശേരി: നാഗാളികാവ് മഠത്തിൽ എ. അഹമ്മദ് കോയ (62) നിര്യാതനായി. കാരന്തൂർ പൊറ്റമ്മൽ പരേതനായ കാതിരിയുടെയും നഫീസയുടെയും മകനാണ്. ഭാര്യ: ആയിഷ (റോസിന). മക്കൾ: നഫീസത്തുൽ മിസ്രിയ (യൂറോപ്പ്), സാബിത്ത് അഹ്മദ് (മലേഷ്യ), വലീദ് അഹ്മദ്, മുഖ്താർ അഹ്മദ്. മരുമക്കൾ: റഫ്സൽ ചളിക്കോട് (യൂറോപ്പ്), ഡോ. ഹിസ കുറ്റ്യാടി, ജുസ്ന (അഗസ്ത്യൻമുഴി). സഹോദരങ്ങൾ: അഡ്വ. ബഷീർ (കാരന്തൂർ), സിദ്ദീഖ് (ബാവ), മൻസൂർ, സബീറ, നസീമ.