നന്മണ്ട: പൊയിലിൽ പരേതരായ രാമന്റെയും ചിരുതയുടെയും മകൾ നൊയ്ത (80) നിര്യാതയായി. ഭർത്താവ്. പരേതനായ സി.പി. രാമൻകുട്ടി. മക്കൾ: മുരളി, ബാബു. മരുമക്കൾ: ഗീത, അശ്വതി. സഹോദരങ്ങൾ: ചീരു, കരുണൻ (റിട്ട. കെ.എസ്.ഇ.ബി വടകര), പരേതനായ രാമൻകുട്ടി. സഞ്ചയനം ഞായറാഴ്ച.