തിരുവങ്ങൂർ: മാനംകുളങ്ങര ശ്രീകൃഷ്ണയിൽ പരേതനായ മനോജിന്റെ ഭാര്യ ശ്രീകൃഷ്ണയിൽ മീര (52) നിര്യാതയായി. മക്കൾ: രമൽ, ആര്യ. മരുമക്കൾ: അക്ഷയ, ഷനു(സി.ആർ.പി.എഫ്). സഹോദരങ്ങൾ: പത്മജ, സന്തോഷ്, മനോജ്. സംസ്കാരം തിങ്കളാഴ്ച രാവിലെ ഒമ്പതിന് വെസ്റ്റ്ഹിൽ ശ്മശാനത്തിൽ.