ചേവായൂർ: മേങ്ങോണമീത്തൽ എം.എം. ഗോപാലൻ മാസ്റ്റർ (റിട്ട. ഹെഡ് മാസ്റ്റർ, ഗവ. യു.പി സ്കൂൾ, തിരുവണ്ണൂർ-75) നിര്യാതനായി. മികച്ച അധ്യാപകനുള്ള സംസ്ഥാന അവാർഡ് ലഭിച്ചിട്ടുണ്ട്. ഭാര്യ: സൗദാമിനി (റിട്ട. അധ്യാപിക, എം.കെ.എച്ച്.എം.എം.ഒ.എച്ച്.എസ്, മുക്കം). മക്കൾ: ദിപീഷ് (ദുബൈ), നിധിൻ (കെ.എസ്.ഇ.ബി). മരുമക്കൾ: ശ്രീജിത, അതുല്യ. സഹോദരങ്ങൾ: രവീന്ദ്രൻ, സഞ്ജയൻ, പരേതരായ സരോജിനി, ഗോപിനാഥൻ. സഞ്ചയനം ചൊവ്വാഴ്ച.