കക്കോടി: പാഞ്ചജന്യത്തിൽ പരേതനായ പ്രഭാകരൻ മേനോക്കിയുടെ ഭാര്യ പലകുന്നത്ത് കൊളായി രാധമ്മ (75 -റിട്ട. ടീച്ചർ, വേങ്ങേരി എ.യു.പി സ്കൂൾ) നിര്യാതയായി. മക്കൾ: സുസ്മിത, പ്രജീഷ് (ഡി.എച്ച്.എൽ ബഹ്റൈൻ). മരുമക്കൾ: രാധാകൃഷ്ണൻ കോതാടത്ത് (സി.ഐ.ബി ഹൈദരാബാദ്), ലീബ. സഹോദരങ്ങൾ: രാമചന്ദ്രൻ നായർ, ശ്രീനിവാസൻ നായർ (റിട്ട. ഹെഡ്മാസ്റ്റർ സാവിയോ ഹയർ സെക്കൻഡറി സ്കൂൾ, ദേവഗിരി), രുഗ്മിണിഅമ്മ, വത്സല, രമണി, ഉണ്ണികൃഷ്ണൻ (റിട്ട. വനം വകുപ്പ്), പരേതരായ പത്മനാഭൻ നായർ, രാജഗോപാലൻ നായർ, ലീല (റിട്ട. ടീച്ചർ കോതാടത്ത് എ.എൽ.പി സ്കൂൾ). സംസ്കാരം തിങ്കളാഴ്ച രാവിലെ എട്ടിന് വീട്ടുവളപ്പിൽ.