മൊകേരി: തെങ്ങുംതറമൽ ലക്ഷ്മി (86) നിര്യാതയായി. ഭർത്താവ്: കുഞ്ഞിക്കണ്ണൻ. മക്കൾ: പ്രഭാകരൻ, വനജ, വിനോദിനി, വിലാസിനി. മരുമക്കൾ: കൃഷ്ണൻ ക്രുണ്ടുതോട്), ശശീന്ദ്രൻ (മൊകേരി), കുഞ്ഞിരാമൻ മാസ്റ്റർ (ദേവർകോവിൽ), ബിന്ദു ക്രടമേരി). സഹോദരങ്ങൾ: കൃഷ്ണൻ, അനന്തൻ, പരേതരായ കുമാരൻ, ഗോപാലൻ, നളിനി, യശോധ. സഞ്ചയനം വ്യാഴാഴ്ച.