കീഴരിയൂർ: കൊടോളി വാസുദേവൻ കിടാവ് (74) നിര്യാതനായി. സി.ഐ.എസ്.എഫ് റിട്ട. എ.എസ്.ഐയാണ്. ഭാര്യ: പ്രേമലത. മക്കൾ: പ്രേംദേവ് (ബജാജ് അലയൻസ് എറണാകുളം), പ്രഭിത (അധ്യാപിക, എജു ഹമ്പ് സ്കൂൾ തിരുവള്ളൂർ). മരുമക്കൾ: ജീതേഷ്കമാർ (അധ്യാപകൻ, ചെറുവണ്ണൂർ നോർത്ത് എം.എൽ.പി സ്കൂൾ), ശ്രീധന്യ (കായണ്ണ). സഹോദരങ്ങൾ: സുരേന്ദ്രൻ കിടാവ്, രവീന്ദ്രൻ കിടാവ്, പരേതരായ സോമസുന്ദരൻ കിടാവ്, അംബുജാക്ഷിയമ്മ, ലീലാവതിയമ്മ, ശാന്തകുമാരിയമ്മ. സഞ്ചയനം ശനിയാഴ്ച.