മുക്കം: കല്ലൂർ കമല (76) നിര്യാതയായി. ഭർത്താവ്: പരേതനായ കുട്ടപ്പ. മക്കൾ: ബാബു (അയൺ ആർക് ഇൻഡസ്ട്രി മുക്കം), പ്രകാശൻ (ഖത്തർ), സുരേഷ് (റിയൽ ആലുവ അടുപ്പ് മുക്കം), ഗീത. മരുമക്കൾ: രജിത (എ.എം.എൽ.പി സ്കൂൾ പൂളക്കടവ്), ഷിജി, സ്മിജ (ബീച്ച് ഹോസ്പിറ്റൽ), ബാലൻ (കെട്ടാങ്ങൽ).