കുന്ദമംഗലം: പൈങ്ങോട്ടുപുറം ആനശ്ശേരി കൃഷ്ണദാസ് (കൂട്ടായി-69) നിര്യാതനായി. പരേതരായ ചാത്തുവിന്റെയും ആച്ചക്കുട്ടിയുടേയും മകനാണ്. ഭാര്യ: ലക്ഷ്മി. മക്കള്‍: ജിതേഷ് (ആനശ്ശേരി ക്ഷേത്രം പൂജാരി), നീനു, ഐശ്വര്യ. മരുമക്കള്‍: ഷിജു പെരിങ്ങാവ്, സുനു പന്നിക്കോട്. സഹോദരങ്ങള്‍: കണ്ടക്കുട്ടി, കുഞ്ഞന്‍, സാവിത്രി, ചന്ദ്രിക വസന്ത, തങ്കം, ഗീത. സഞ്ചയനം ശനിയാഴ്ച.