പാലേരി: കന്നാട്ടിയിലെ പരേതനായ ചാലുപറമ്പിൽ ഗോപാലൻ കിടാവിന്റെ ഭാര്യ ജാനകി അമ്മ (77) നിര്യാതയായി. മക്കൾ: സതീശൻ (പേരാമ്പ്ര), ശ്രീലത (മുളിയങ്ങൽ), പ്രകാശൻ (ഗൾഫ്). മരുമക്കൾ: വിനീത (ഏകരൂൽ), പി.ടി. വിലാസൻ (മുളിയങ്ങൽ). സഹോദരങ്ങൾ: കൈതാവിൽ ലക്ഷ്മിഅമ്മ, പരേതരായ കൈതാവിൽ ശങ്കരനായർ, കുഞ്ഞിരാമൻ നായർ, നാരായണൻ നായർ, ഗോവിന്ദൻ നായർ.