ചാലിയം: ചാലിയപ്പാടം വെള്ളേക്കാട്ട് പരേതനായ ചേരിയാംപറമ്പിൽ വാസുവിന്റെ ഭാര്യ ഹൈമവതി (74) നിര്യാതയായി. മക്കൾ: റീന, വിനോദ്, വിനീഷ്. മരുമക്കൾ: പ്രേമരാജൻ, ഷീന, സരിത.