മുക്കം: മണാശ്ശേരി കയ്യേരിക്കൽ വെളുത്തേടത്ത് കാർത്യായനി (85) നിര്യാതയായി. ഭർത്താവ്: നീലാണ്ടൻ. മക്കൾ: സുരേന്ദ്രൻ, സുമതി, കോമളം, ദേവയാനി (ചിറ്റ). മരുമക്കൾ: സരോജിനി, കീരൻ, ബാലകൃഷ്ണൻ.