കുറ്റ്യാടി: കൂടൽ ശാഖ മുസ്ലിം ലീഗ് പ്രസിഡൻറും മഹല്ല് ജമാഅത്ത് മുൻ പ്രസിഡന്റുമായ ഇല്ലത്ത് മൊയ്തു ഹാജി (87) നിര്യാതനായി. ഭാര്യ: നഫീസ കൊടക്കൽ. മക്കൾ: നിസാർ (വൈ. പ്രസി., ദുബൈ കെ.എം.സി.സി നാദാപുരം മണ്ഡലം), മുഹമ്മദ്, ഹാരിസ്, റിയാസ് സുലൈഖ, സൽമ സീനത്ത്, ഹാജറ. മരുമക്കൾ: മുഹമ്മദലി (പൂനത്ത്), റസാഖ് (കൊടുവള്ളി), അബുൽഅസീസ് (വെള്ളമുണ്ട), പരേതനായ ഉസ്മാൻ (വെള്ളമുണ്ട), റസീന (വാണിമേൽ), നജ്മ (തൊട്ടിൽപ്പാലം), നഷീദ (ദേവർകോവിൽ), മുനീറ (തളീക്കര). സഹോദരങ്ങൾ: ഇ. അബ്ദുൽഅസീസ് മാസ്റ്റർ (വൈ.പ്രസി. എസ്.വൈ.എസ്. നാദാപുരം മണ്ഡലം), ആയിശക്കുട്ടി (പറോളി), പരേതനായ അബ്ദുറഹ്മാൻ മുസ്ലിയാർ, കുഞ്ഞബ്ദുല്ല മുസ്ലിയാർ, അബ്ദുൽഖാദർ, മറിയം ഹജ്ജുമ്മ (വേളം).