എകരൂൽ: ഇയ്യാട് കരിമ്പാപൊയിൽ ബാലൻ നായർ (70) നിര്യാതനായി. ഭാര്യ: ശ്യാമള. മക്കൾ: വിനൂജ്, ആതിര, അഞ്ജലി. മരുമക്കൾ: നിജീഷ് (മുണ്ടോത്ത്), ജിതിൻ (കാട്ടാമ്പള്ളി). സഞ്ചയനം വ്യാഴാഴ്ച.