എകരൂൽ: കടേക്കൽ ചുണ്ടക്കുന്ന് കദീശ (73) നിര്യാതയായി. മക്കൾ: മജീദ് കടേക്കൽ (എകരൂൽ), പരേതനായ നാസർ. മരുമക്കൾ: ഹാജറ, സലീന. സഹോദരങ്ങൾ: മുബാറക്, മുഹമ്മദ് (തച്ചംപൊയിൽ). മയ്യിത് നമസ്കാരം തിങ്കളാഴ്ച രാവിലെ ഒമ്പതിന് എകരൂൽ ജുമാമസ്ജിദിലും 10ന് ഈങ്ങാപ്പുഴ എലോക്കര ജുമാമസ്ജിദിലും.