മാങ്കാവ്: കുളം പടന്ന എടത്തോടി ബൈത്തുല്‍ നൂര്‍ മുഹമ്മദ് (84) നിര്യാതനായി. ഭാര്യ: നബീസ. മക്കള്‍: സിദ്ദിഖ്, സീനത്ത്, സറീന, റുഖിയ. മരുമക്കള്‍: നാസര്‍, സുല്‍ഫിക്കര്‍, സറഫുന്നിസ. മയ്യിത്ത് നമസ്കാരം തിങ്കളാഴ്ച രാവിലെ ഒമ്പതിന് മാങ്കാവ് ശാദുലി ജുമുഅത്ത് പള്ളിയില്‍.