വടകര: അഴിയൂർ ഹൈസ്കൂളിന് സമീപം അൻസാർ വില്ലയിൽ അബ്ദുൽ ലത്തീഫ് (നീരാട്ടിൽ സൈദാർ പള്ളി-63) നിര്യാതനായി. ഭാര്യ: സുലൈഖ.മക്കൾ: മുഖ്തദിർ, മുനീദ. മരുമക്കൾ: നവാസ് (ന്യൂമാഹി), അസ (കതിരൂർ). സഹോദരങ്ങൾ: റഊഫ്, ഫിറോസ്, അക്ബർ, നസീർ (തലശ്ശേരി).