കൊടുവള്ളി: ജമാഅത്തെ ഇസ്ലാമി ആദ്യകാല പ്രവർത്തകൻ വയപ്പുറത്ത് അബൂബക്കർ (75) നിര്യാതനായി. ഭാര്യ: ആമിന. മക്കൾ: വി.പി. ഷമീർ, ഫസീന, ഷമീന, പരേതനായ ഫസലുർറഹ്മാൻ. മരുമക്കൾ: ശിഹാബുദ്ദീൻ (മാവായി), മൊയ്തീൻകോയ (വേങ്ങേരി), റാബിഅ (പുതുപ്പാടി). സഹോദരങ്ങൾ: മുഹമ്മദ്, പട്ടാണിച്ചാലിൽ ഖദീജ, പരേതരായ ഇസ്മാഈൽ ഹാജി, കുഞ്ഞിപ്പാത്തുമ്മ