എളേറ്റിൽ: പുതിയോട്ടിൽ അബ്ദുറഹിമാൻ (75) നിര്യാതനായി. ഭാര്യ: പരേതയായ സൈനബ. മക്കൾ: റംല, ആമിന, റാബിയ, സഫീർ. മരുമക്കൾ: അബ്ദുറഹിമാൻ (വി.ഒ.ടി), ഉസൈൻ മുസ്ലിയാർ പന്നൂര്, സുലൈമാൻ മുസ്ലിയാർ ഈങ്ങാപ്പുഴ, സീനത്ത്.