കൂടരഞ്ഞി: കൂമ്പാറ നെല്ലിക്കത്തെരുവിൽ സ്കറിയയുടെ ഭാര്യ ഏലിക്കുട്ടി (86) നിര്യാതയായി. മക്കൾ: ജോസ്, ലില്ലി, ജോർജ്, മേരി. മരുമക്കൾ: ഷേർളി, ജോണി ചോങ്കര, ജോസുകുട്ടി പടപ്പനാനി, റെജി നടുവിലാമാക്കൽ.