അത്തോളി: ഓട്ടമ്പലം പരേതനായ പനാട്ടിൽമീത്തൽ കേളപ്പന്റെ ഭാര്യ തീരുമാലക്കുട്ടി ടീച്ചർ (93) നിര്യാതയായി. മക്കൾ: ഉഷ (റിട്ട. അധ്യാപിക), പുഷ്പ, രാജേഷ് (റിട്ട. ഹയർസെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ). മരുമക്കൾ: ബാലകൃഷ്ണൻ മാസ്റ്റർ, അരവിന്ദാക്ഷൻ, ജിനബാല (ആല ഗവ. ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ). സംസ്കാരം ഞായറാഴ്ച ഉച്ചക്ക് 12ന് വീട്ടുവളപ്പിൽ.