ബേപ്പൂർ: പഴയ പോസ്റ്റ് ഓഫിസിന് പിൻവശം പരേതനായ വെണ്ണക്കാട്ട് ശങ്കരന്റെ ഭാര്യ വിലാസിനി (82) നിര്യാതയായി. മക്കൾ: സുനി, സുജീഷ്, സുബ, സുഗേഷ്. മരുമക്കൾ: സഖിത, സജിനി, ലോഹിദാക്ഷൻ, രാജമോഹൻ.