മാങ്കാവ്: തെക്കേ മണപ്പാട്ട് പറമ്പിൽ ജി. രമേശൻ (71) നിര്യാതനായി. ഭാര്യ: രമണി. മക്കൾ: ഉഷ, രവീന്ദ്രൻ, രേഷ്മ. മരുമക്കൾ: ബൈജു, രതീഷ്, സ്മിത. സഹോദരങ്ങൾ: അശോക് കുമാർ (ദിനേശ് ഏജൻസീസ്), ബേബി. സഞ്ചയനം തിങ്കളാഴ്ച.