കൊയിലാണ്ടി: കുന്നത്ത് ജാനകി (98) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞിരാമൻ. മക്കൾ: രമേശൻ, ഗൗരി, ശാന്ത, രാധ, ലക്ഷ്മി, സുമ (റിട്ട. അധ്യാപിക എം.എ. എം യു.പി.എസ് അറക്കൽ, മലപ്പുറം), പരേതയായ ദേവകി. മരുമക്കൾ: ഗീത, രാഘവൻ (വിയ്യൂർ), കുഞ്ഞിരാമൻ (തിരുവങ്ങൂർ), കൃഷ്ണൻ(വിയ്യൂർ), ദാമോദരൻ (മുത്താമ്പി), പരേതനായ രാജൻ മാസ്റ്റർ (മൊകേരി). സഞ്ചയനം വെള്ളിയാഴ്ച.