നടുവണ്ണൂർ: കായണ്ണയിലെ പൂളച്ചാലിൽ കുഞ്ഞാമിന (105) നിര്യാതയായി. ഭർത്താവ്: പരേതനായ മമ്മു. മക്കൾ: ബീരാൻ കുട്ടി, അബൂബക്കർ ഹാജി (പ്രസി. സ്വതന്ത്ര കർഷക സംഘം ബാലുശ്ശേരി മണ്ഡലം), കുഞ്ഞിപ്പാത്തുമ്മ, ഖദീജ, മറിയോമ, കുഞ്ഞായിഷ, ബീവി, സൈനബ. മരുമക്കൾ: പരേതനായ മൂസ പൂനത്ത്, അബു, കുഞ്ഞമ്മദ്, മൊയ്ദി മന്ദങ്കാവ്, മൂസ ആവള, അസീസ്, സുബൈദ, ലൈല.