ചേവായൂർ: തളിപ്പറമ്പ്, കൂവേരി പോത്തേര കല്ലൂരിടം തറവാട്ടിൽ ശ്രീധരൻ നമ്പ്യാർ (റിട്ട. കേണൽ) നിര്യാതനായി. ഭാര്യ: ഡോ. ലീല നമ്പ്യാർ. മക്കൾ: ഡോ. സ്വപ്ന നമ്പ്യാർ (അസി. പ്രഫ. ഇ.എൻ.ടി മെഡിക്കൽ കോളജ്, കോഴിക്കോട്), സ്മിത നമ്പ്യാർ (എൻജിനീയർ, യു.എസ്). മരുമക്കൾ: ഡോ. സുരേന്ദ്ര നാഥ്, സഞ്ചയ് നായർ (യു.എസ്). സംസ്കാരം തിങ്കളാഴ്ച രാവിലെ 11ന് കോഴിക്കോട് പുതിയപാലം ശ്മശാനത്തിൽ.