അരീക്കാട്: മാങ്ങാച്ചേരി ഒതയമംഗലം പറമ്പിൽ മുഹമ്മദ് കോയ (65) നിര്യാതനായി. ഭാര്യ: ജമീല. മക്കൾ: ഫൈസൽ, ഫാസില, ഫൗസിയ. മരുമക്കൾ: ബഷീർ, അഫ്സൽ, റാഷിദ.