വേങ്ങേരി: കല്ലുവീട്ടിൽ കിഴക്കേത്തൊടി രുഗ്മിണി അമ്മ (72) നിര്യാതയായി. ഭർത്താവ്: പെരൂളി ഉണ്ണികൃഷ്ണൻ നായർ (മുൻ സൈനികൻ, റിട്ട. കെ.എസ്.ആർ.ടി.സി). മക്കൾ: മിനി, കിഷോർകുമാർ (സ്പാർക് എന്റർപ്രൈസസ്, വേങ്ങേരി, സി.പി.എം തടമ്പാട്ടുതാഴം ബ്രാഞ്ച് കമ്മിറ്റി അംഗം), ജയശ്രീ. മരുമക്കൾ: പരേതനായ വിജയൻ അമ്പാടുക്കൽ, നിഷിത(ഇന്ത്യൻ റെയിൽവേസ്, മംഗലാപുരം), വി.കെ മോഹനൻ.