കോട്ടൂളി: മുതുവേടത്ത് പരേതനായ കെ.പി. വേലായുധന്റെ ഭാര്യ ജാനു (89) നിര്യാതയായി. മകൻ: കെ.പി ഷാജി. മരുമകൾ: തുഷാര. സഹോദരൻ: ശംഭുദാസ്.