മക്കട: മനാട്ടിൽ പറമ്പ് പാർഥസാരഥി സൈമൺ റോസാരിയോ (86) നിര്യാതനായി. ഭാര്യ: ഫിലോമിന. മക്കൾ: സൂസൻ ഷർമിൻ, സാംസൺ കെന്നത്, ലിജിൻ ഷെറിൻ. മരുമക്കൾ: ഫ്രാൻസിസ്, മിനിൽഡ, സിബി മാത്യു.