കൊയിലാണ്ടി: പരേതനായ വിയ്യൂർ കുളങ്ങര ചാത്തുവിന്റെ ഭാര്യ കല്യാണി (90) നിര്യാതയായി. മക്കൾ: ശ്രീധരൻ, രാമകൃഷ്ണൻ (ദുബൈ), ദേവി, പുഷ്പ, പരേതനായ നാരായണൻ. മരുമക്കൾ: സുജാത, ശ്രീജ (സഹകരണ ആശുപത്രി കൊയിലാണ്ടി), മിനി(ചീരാൽ), ദാസൻ (പാലക്കുളം), രാമകൃഷ്ണൻ(മേലൂർ). സഞ്ചയനം ബുധനാഴ്ച.