ചീക്കിലോട്: കുളത്തൂർ നോർത്ത് താളിക്കണ്ടി മമ്മദ് കോയ ഹാജി (69) നിര്യാതനായി. കുളത്തൂർ നോർത്ത് മുനീറുൽ ഇസ്ലാം മഹല്ല് കമ്മിറ്റി വൈസ് പ്രസിഡന്റ്, മുസ്ലിം ലീഗ് വാർഡ് കമ്മിറ്റി ട്രഷറർ, ഫെയ്സ് എൻ.ആർ.ഐ ഫൗണ്ടേഷൻ രക്ഷാധികാരി എന്നീ നിലകളിൽ പ്രവർത്തിച്ചു. ഭാര്യ: സൈനബ എം.വി.പി. ചീക്കിലോട്. മക്കൾ: മുർഷിദ് (ഖത്തർ), മുഹ്സിന. മരുമക്കൾ: പി.സി. അബ്ദുൽ മജീദ് (കൃഷി ഓഫിസർ കായണ്ണ), മുഫ്സില മുർഷിദ് ചീക്കിലോട്. സഹോദരങ്ങൾ: അബ്ദു, ഫാത്തിമ കിനാലൂർ, സുലൈഖ പൂനൂർ, പരേതനായ പക്കർ.