പൊയിലിൽ: കോട്ടൂളി പൈപ്പ് ലൈൻ റോഡിൽ പരേതനായ പൊയിലിൽ ചന്ദ്രശേഖരൻ നായരുടെ ഭാര്യ അങ്കത്തിൽ പത്മിനി അമ്മ (82) നിര്യാതയായി. മക്കൾ: മുരളീധരൻ, രാജാംബിക, സ്മിത, ജിതേന്ദ്രൻ. മരുമക്കൾ: രാജഗോപാലൻ, ശശീധരൻ, പ്രേമലത ദിനില (ഫാർമസിസ്റ്റ് യു.എച്ച്.സി വെസ്റ്റ്ഹിൽ). സഞ്ചയനം ഞായറാഴ്ച.