മേത്തോട്ടുതാഴം: പൂവങ്ങല്‍ റോഡ്, കൊമ്മേരി ബാങ്കിന് സമീപം കിടങ്ങത്ത് വസുമതി (85) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ ബാലകൃഷ്ണന്. മക്കള്‍: അജിതകുമാരി, അജയകുമാര്‍, അനിതകുമാരി, പരേതനായ സിദ്ധാർഥന്. മരുമക്കള്‍: റീത്ത, സുനിതകുമാരി, രാജഗോപാലന്‍, പരേതനായ വിശ്വംഭരന്. സഹോദരങ്ങള്‍: ഗംഗാധരന്, രാമചന്ദ്രന്, പരേതരായ വാസുദേവന്‍, ശ്രീദേവി, ദാസന്, ബേബി. സംസ്കാരം ശനിയാഴ്ച രാവിലെ 10ന് മാങ്കാവ് ശ്മശാനത്തില്‍.