കൊടിയത്തൂർ: കാരാട്ട് കൊല്ലൊളത്തിൽ ജമീല (57) നിര്യാതയായി. ഭർത്താവ്: കോയാലി. മക്കൾ: ഇല്യാസ് മുഹമ്മദ്, ആമിന, ഹാജറ, ഫാത്തിമ, പരേതയായ ആയിഷ. മരുമക്കൾ: സദക്കത്തുല്ല കൂളിമാട് (സുന്നിയ്യ അറബിക് കോളജ് ചേന്ദമംഗലൂർ), സൽമാൻ (മമ്പഉൽ അൻവാർ വടകര), ശംസുദ്ദീൻ (കൊണ്ടോട്ടി).