താമരശ്ശേരി: കൈതപ്പൊയിൽ എരുമത്തടത്തിൽ കുഞ്ഞിപ്പാത്തുമ്മ (74) നിര്യാതയായി. മക്കൾ: ജമീല, ബഷീർ, സലാം, റഹീം, ബുഷ്റ.