നാദാപുരം: വളയം ചെറുമോത്ത് പള്ളിമുക്കിൽ കുന്നോത്താംകണ്ടിയിൽ താമസിക്കുന്ന വലിയ പറമ്പത്ത് തറുവൈഹാജി (80) നിര്യാതനായി. ഭാര്യ: പരേതയായ മറിയം. മക്കൾ: അഷ്റഫ്, അൻസാർ (ഇരുവരും അബൂദബി). മരുമക്കൾ: സമീറ, ആയിഷ.